Webdunia - Bharat's app for daily news and videos

Install App

വിട്ടിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധ പിഴച്ചാൽ പണികിട്ടും !

Webdunia
തിങ്കള്‍, 12 നവം‌ബര്‍ 2018 (15:23 IST)
എപ്പോഴും ആരോഗ്യത്തോടെയിരിക്കാനും, പല രോഗങ്ങളിൽനിന്നും  മുക്തി നേടനുമെല്ലാമാണ് നമ്മൾ വ്യായാമം ചെയ്യാറുള്ളത്, സമയം ലാഭിക്കുന്നതിനായി വീടിനകത്ത് തന്നെ വ്യായാമം ചെയ്യുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. ഇത്തരത്തിൽ വ്യായാമം, ചെയ്യുമ്പോൾ നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 
 
വ്യായാമ ചെയ്യുന്നതിന് കൃത്യമായ ഒരു ക്രമവും ചിട്ടയും ഉണ്ടാക്കുക എന്നതാണ്  ആദ്യമായി ചെയ്യേണ്ടത്. എന്നും ഒരേ സമയത്ത്, ഒരേ അളവിലാണ് വ്യായാമങ്ങൾ ചെയ്യേണ്ടത്. ക്രമം തെറ്റിയ അളവും സമയവും ശരീരത്തെ ദോഷകരമായാണ് ബാധിക്കുക. അമിതമായി വ്യായാമങ്ങൾ ചെയ്തുകൂടാ. അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ മാനസിക സമ്മർദ്ദവും നിരാശയും ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടിള്ളത്. ശരീരത്തിലെ ഹോർമോണുകളുടെ അളവിൽ മാറ്റം വരുന്നതിനാലാണ് ഇത്.
 
നല്ല വായു സഞ്ചാരമുള്ള ഇടങ്ങളിൽ വേണം വ്യായാമം ചെയ്യാൻ. ലഘുവായ ഭക്ഷണം കഴിച്ച് അൽ‌പനേരം വിശ്രമിച്ച ശേഷം വർക്കൌട്ട് ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുമ്പോൾ നന്നായി ശ്വാസമെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. കിതപ്പ് മാറിയ ശേഷം മാത്രമേ വെള്ളം കുടിക്കാവൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

നിങ്ങളുടെ ഉറക്കം ശരിയായ രീതിയില്‍ ആണോ?

തണുത്ത നാരങ്ങവെള്ളമാണോ ചൂട് നാരങ്ങവെള്ളമാണോ കൂടുതല്‍ നല്ലത്

അടുത്ത ലേഖനം
Show comments