Webdunia - Bharat's app for daily news and videos

Install App

സുഖമായി ഉറങ്ങാം, ഈ ചായകുടിച്ചാൽ !

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (14:36 IST)
സധാരണ നമ്മൾ ചായ കുടിക്കാറുള്ളത് ഉറക്കം കളയാനും ഉൻ‌മേഷത്തിനുമായെല്ലാമാണ്. എന്നാൽ ഈ ചായ വ്യത്യസ്തമാണ്. നല്ല ഉറക്കം കിട്ടാനാണ് ഈ ചായ ഉപകരിക്കുക. ബനാന ടി അഥവ വാഴപ്പഴ ചായയാണ് സംഗതി. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ബനാന ടി എന്ന് പറയാം.
 
വളരെ വേഗത്തിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. വെള്ളവും വാഴപ്പഴവും കറുവപ്പട്ടയും മാത്രമണ് ഈ ആരോഗ്യ പനിയം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
വാഴപ്പഴം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. വെള്ളത്തിൽ തിളപ്പിച്ച പഴം തോലോടുകൂടിയോ അല്ലാതെയോ കഴിക്കാം. തോലോടുകൂടി കഴിക്കുന്നതാണ് ഏറെ ഉത്തമം. മാറ്റിവച്ചിരിക്കുന്ന വെള്ളം രാത്രി കിടക്കുന്നതിന് മുൻപായി കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും. വാഴപ്പഴത്തിന്റെ തൊലിയിൽ ധരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

അടുത്ത ലേഖനം
Show comments