Webdunia - Bharat's app for daily news and videos

Install App

എരിവ് അധികമായി കഴിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളു !

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (12:35 IST)
ഭക്ഷണത്തിൽ നല്ല എരിവ് വേണം എന്ന് നിർബന്ധമുള്ളവരാണ് കൂടുതൽ മലയാളികളും. പ്രത്യേകിച്ച് നോൺ വെജ് ഭക്ഷണം കൂടുതൽ ഇഷടപ്പെടുന്നവർ. പച്ചമുറകും മുളകുപൊടിയും. വറ്റൽ‌മുളകും കാന്താരിമുളകുമെല്ലാം നമ്മൾ യഥേഷ്ടം എരിവിനായി ഭക്ഷണത്തിൽ ചേർക്കും. എന്നാൽ നമ്മുടെ നാവ് താങ്ങുന്നത്ര എരിവ് നമ്മുടെ ആന്തരാവയവങ്ങൾ താങ്ങില്ല എന്നത് നാം തിരിച്ചറിയണം.
 
സ്ഥിരമായി അമിതമായ എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ആമാശയം, ചേറുകുടൽ, വൻ‌കുടൽ എന്നിവക്ക് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉണ്ടാകും എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ വേദനക്കും അൾസർ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.
 
അമിതമായി എരിവ് കഴിക്കുന്നത് ദഹന പ്രകൃയയെയും സാരമായി ബാധിക്കും. എരിവുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം വേണം എന്നതിനാലാണ് ഇത്. ശരീരത്തിൽ നിന്നും കൂടുതതൽ ഊർജ്ജം നഷ്ടമാകുന്നതിനും ഇത് കാരണമാകും. അമിതമായി എരിവും ഉപ്പും അടങ്ങിയ അച്ചാറുകൾ കഴിക്കുമ്പോഴും സമാനമായ അവസ്ഥ ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments