Webdunia - Bharat's app for daily news and videos

Install App

നല്ല രുചി നുകർന്ന് തടി കുറക്കാൻ സാധിച്ചാലോ ? ഇതാ ഒരു വിദ്യ !

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (15:46 IST)
അമിത വണ്ണം കുറക്കാൻ എന്തുംചെയ്യാൻ തയ്യാറാണ് നാമ്മളിൽ പലരും വടിവൊത്ത ശരീരത്തൊടുള്ള മോഹമാണ് നമ്മെ ഇതിലേക്ക് നയിക്കുന്നത്. അമിത വണ്ണക്കാരിൽ രോഗപ്രതിരോധ ശേശി കുറവായിരിക്കും എന്നതും ഇതിനൊരു കാരണം തന്നെ. തടി കുറക്കുന്നതിനായി പട്ടിണി കിടന്നതുകൊണ്ട് കാര്യമില്ല. 
 
നല്ല രുചി നുകർന്നു തന്നെ തടി കുറക്കാൻ സാധിച്ചാലോ. എങ്കിൽ അങ്ങനെ ഒരു വിദ്യയുണ്ട്. നാരങ്ങയും തേനും എല്ലാ വീടുകളിലും സാധരനഗതിയിൽ ഉണ്ടാകുന്ന ഒന്നാണല്ലോ. ഇവ രണ്ടും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴിപ്പിനെ എരിയുച്ചുകളയാൻ കഴിവുള്ളതാണ്. മാത്രമല്ല. ശരീരത്തിന് നല്ല ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ഇത് നൽകുകയും ചെയ്യും. 
 
തേനും നാരങ്ങാ നീരും ചേർത്ത് ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. തേനിലും നാരങ്ങയിലും ധാരാളമായി അടങ്ങിയിരിക്കുന്ന അന്റീ ഓക്സിഡന്റുകൾ ശരീരത്തിലെ മെറ്റബോളിസം വർധിപ്പുക്കും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കില്ല എന്നുമാത്രമല്ല, ഇത് അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ എരിയിച്ചുകളയുകയും ചെയ്യും. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി തടി കുറക്കാൻ ഏറെ സഹായകരമാണ്.   

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments