ഈ ശീലം നിങ്ങളെ രോഗങ്ങളിൽനിന്നും അകറ്റി നിർത്തും !

വെള്ളി, 15 ഫെബ്രുവരി 2019 (13:21 IST)
മികച്ച ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചില ശീലങ്ങൾ നമ്മുടെ പൂർവികർ നമുക്ക് പകർന്നു തന്നിട്ടുണ്ട്. അത്തരത്തിൽ ഉള്ള മികച്ച ഒരു ശീലമാണ്. ദിവസവും ചെറുചൂടുള്ള മഞ്ഞൾ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത്. ഇതുകൊണ്ടുള്ള ഗുണങ്ങൽ നിരവധിയാണ്.
 
ആരോഗ്യത്തിന് മഞ്ഞൾ ഏറെ നല്ലതാണ് എന്നതിനാലാണ് ഇത് നമ്മുടെ ആരോഗ്യ ശീലത്തിന്റെ ഭാഗമായിരിക്കുന്നത്. മഞ്ഞളിന് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിന് പ്രത്യേക കഴിവാണുള്ളത്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു       
 
ദിവസവും രാവിലെ വെറുംവയറ്റിലാണ് ചെറുചൂടുവെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുടിക്കേണ്ടത്. ശരീരം മുഴുവൻ വൃത്തിയാക്കുന്ന ഒരു പ്രകൃയയാണിത്. ശരീരത്തിലെ വിഷപഥാർത്ഥങ്ങൾ ഇതു പുറം തള്ളുകയും രോഗകാരികളായ അണുക്കളെ ഇല്ലാതാക്കുകയും ചെയ്യും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാത്രി കിടക്കുന്നതിന് മുൻപ് ഈ നിസാര കാര്യം ചെയ്താൽ മുഖം എന്നും മിന്നിത്തിളങ്ങും !