Webdunia - Bharat's app for daily news and videos

Install App

നല്ല ഉറക്കം കിട്ടാൻ ഇതിലും നല്ല ഒരു മാർഗം ഇല്ല !

Webdunia
വെള്ളി, 15 ഫെബ്രുവരി 2019 (14:17 IST)
സധാരണ നമ്മള്‍ ചായ കുടിക്കാറുള്ളത് ഉറക്കം കളയാനും ഉന്‍‌മേഷത്തിനുമായെല്ലാമാണ്. എന്നാല്‍ ഈ ചായ വ്യത്യസ്തമാണ്. നല്ല ഉറക്കം കിട്ടാനാണ് ഈ ചായ ഉപകരിക്കുക. ബനാന ടി അഥവ വാഴപ്പഴ ചായയാണ് സംഗതി. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ബനാന ടി എന്ന് പറയാം.
 
വളരെ വേഗത്തില്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കാം. വെള്ളവും വാഴപ്പഴവും കറുവപ്പട്ടയും മാത്രമണ് ഈ ആരോഗ്യ പനിയം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.


 
വാഴപ്പഴം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. വെള്ളത്തില്‍ തിളപ്പിച്ച പഴം തോലോടുകൂടിയോ അല്ലാതെയോ കഴിക്കാം. തോലോടുകൂടി കഴിക്കുന്നതാണ് ഏറെ ഉത്തമം. മാറ്റിവച്ചിരിക്കുന്ന വെള്ളം രാത്രി കിടക്കുന്നതിന് മുന്‍പായി കുടിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. വാഴപ്പഴത്തിന്റെ തൊലിയില്‍ ധരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും

റഫ്രിജറേറ്ററില്‍ ഈ മൂന്ന് പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകാം

അമിതമായ മൊബൈല്‍ ഉപയോഗം കൗമാരക്കാരെ വിഷാദത്തിലേക്ക് നയിക്കുന്നുവെന്ന് എയിംസ് പഠനം

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?

ഈ ഭക്ഷണങ്ങള്‍ ചൂടാക്കി കഴിച്ചാലേ ഗുണം ലഭിക്കു!

അടുത്ത ലേഖനം
Show comments