Webdunia - Bharat's app for daily news and videos

Install App

ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ സിംപിളായ ഇക്കാര്യങ്ങൾ ചെയ്താൽ മതി !

Webdunia
ശനി, 2 മാര്‍ച്ച് 2019 (18:36 IST)
ആർത്തവ ദിവസങ്ങളിൽ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ സ്ത്രീകൾ നേരിടും. വയറു വേദന ക്ഷിണം എന്നിങ്ങനെ പല തരത്തിള്ള ശാരീരിക മാനസിക അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയമാണ് ആർത്തവ ദിവസങ്ങൾ. ഈ ദിവസങ്ങളിൽ ചില കാര്യങ്ങൾ ശീലമാകുന്നതിലൂടെ ആർത്തവം കൊണ്ടുണ്ടാകുന്ന  അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹയിക്കും.
 
ചില ഭക്ഷണ പാനിയങ്ങൾ കഴിക്കുകയും. ജിവിതക്രമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുകയും മാത്രം മതി, ആർത്തവ ദിവസങ്ങളിൽ. കുരുമുളക്, കറുവപ്പട്ടം ഏലക്ക തുടങ്ങിയ ആഹരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇവ വയറ്‌ വേദന കുറക്കാൻ സഹായികുന്നതാണ്. മാത്രമല്ല ആർത്തവ ദിവസങ്ങളിലെ വിഷപ്പില്ലായ്മ ഒഴിവാക്കാൻ ഇത് ഗുണകരമാണ്.
 
ആർത്തവ ദിവസങ്ങളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചൂടുവെള്ളം കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ഇളം ചൂടുള്ള പാൽ കുടിക്കുന്നതും ആർത്തവ ദിവസങ്ങളിൽ ഗുണം ചെയ്യും. ഇത് ശരീരത്തിന് ആവശ്യമായ പോഷണവും ഊർജവും നൽകുന്നതോടെ ക്ഷീണത്തെ ഇല്ലാതാക്കും. ഈ ദിവസങ്ങളിൽ ചെറു ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതാന് നല്ലത്. ഇത് രക്തപ്രവഹം, വർധിപ്പിക്കുന്നതിനും വേദന കുറക്കുന്നതിനും സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുത്ത ലേഖനം
Show comments