Webdunia - Bharat's app for daily news and videos

Install App

കാപ്പിയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഒന്ന് പിടിക്കൂ, തടികുറയാന്‍ ബെസ്റ്റാ!

Webdunia
ചൊവ്വ, 19 ജൂണ്‍ 2018 (14:08 IST)
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഭൂരിഭാഗം പേരും. ഫാസ്‌റ്റ് ഫുഡ് പതിവാക്കിയതും ഇരുന്നുള്ള ജോലിയുമാണ് പലരുടെയും പൊണ്ണത്തടിക്ക് കാരണം. ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവര്‍ പോലും തടിവയ്‌ക്കാറുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നതാണ് ഇതിനു കാരണം.
 
രാവിലെ ഉറക്കമുണര്‍ന്ന ശേഷം കാപ്പിയില്‍ ഒരു മുട്ട കൂടി ചേര്‍ത്ത് കഴിച്ചാല്‍ ശരീരഭാരം കുറയുമെന്നാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ പോഷകാഹാര വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
 
ശരീരത്തിന് ഊര്‍ജ്ജം പകരാനും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും മുട്ട ചേര്‍ത്ത കാപ്പി സഹായിക്കുമെന്ന് ടീം ഡയറക്ടര്‍  മാര്‍ക് ബക്സ് വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവര്‍ പോലും ഈ രീതി തുടരുന്നവരാണെന്നും ഇദ്ദേഹം പറയുന്നു.
 
പച്ച മുട്ട കഴിക്കുന്നത് സാല്‍മൊണല്ല എന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുമെങ്കിലും ചൂട് കാപ്പിയില്‍ മുട്ട ചേര്‍ത്താന്‍ ബാക്‍ടീരിയ നിര്‍ജ്ജീവമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments