Webdunia - Bharat's app for daily news and videos

Install App

രക്തശുദ്ധിക്ക് ഏറ്റവും ഫലപ്രദം കുമ്പളങ്ങ !

കുമ്പളങ്ങ സ്വാദിനൊപ്പം ഔഷധഗുണവും

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2017 (13:15 IST)
ഒരുപാട് ആരോഗ്യ ഗുണമുള്ള പച്ചക്കറിയാണ് കുമ്പളങ്ങ. രക്തശുദ്ധിക്കും, രക്തം പോക്ക്  തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കുമ്പളങ്ങ ഒരു പ്രതിവിധിയാണ്. കുമ്പളങ്ങ സ്വാദിനൊപ്പം ഒരുപാട്  ഔഷധഗുണങ്ങളും അടങ്ങിയ ഒന്നാണ്. മലയാളിയുടെ പച്ചക്കറിക്കൂട്ടത്തില്‍ മുമ്പിലാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളം.  
 
എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുമ്പളങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് നോക്കാം. കുമ്പളങ്ങയുടെ നീര് കുടിക്കുന്നതിലൂടെ ക്ഷീണം മാറ്റാന്‍ സാധിക്കും. മനോരോഗങ്ങളിലും അപസ്മാരത്തിലും കുമ്പളങ്ങനീര് പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. കുമ്പളങ്ങ കഴിക്കുന്നത്‌ ഉദര സംബന്ധമായ രോഗങ്ങള്‍ മാറാന്‍ സഹായിക്കും.
           
പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി കഴിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും സഹായിക്കും. ശ്വാസകോശ രോഗങ്ങള്‍, ചുമച്ച് രക്തം തുപ്പുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കുമ്പളങ്ങ കൊണ്ട് തയ്യാറാക്കുന്ന കുശമാണ്ഡ രസായനം വളരെ ഫലപ്രദമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അടുത്ത ലേഖനം
Show comments