ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക; സ്ത്രീകളുടെ ലൈംഗിക ശക്തി കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗമില്ല

ഗുണങ്ങളുടെ കലവറയാണ് നെല്ലിക്ക; സ്ത്രീകളുടെ ലൈംഗിക ശക്തി കൂട്ടാന്‍ ഇതിലും നല്ല മാര്‍ഗമില്ല

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (14:25 IST)
നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള നെല്ലിക്ക ആരോഗ്യത്തിനും ബുദ്ധിശക്തിക്കും ഉത്തമമാണ്.

ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാൻ, കരളിന്റെ സംരക്ഷണത്തിന്, കൊളസ്ട്രോൾ, ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക്, നേത്രസംരക്ഷണം, ചർമ്മത്തിന് തിളക്കം നല്‍കാന്‍, ലൈംഗികശേഷി, അകാലനര , മുടി വളരാന്‍ എന്നീ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നെല്ലിക്ക ഉത്തമമാണ്.

ദിവസവും ഒരു ഗ്ലാസ് നെല്ലിക്കജ്യൂസിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്. കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്ട് നെല്ലിക്കയ്ക്കുണ്ട്.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതേസമയം, സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഇത് സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സവാള മുറിച്ച ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാമോ?

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments