Webdunia - Bharat's app for daily news and videos

Install App

കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾകൂടി അറിഞ്ഞോളു !

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (15:43 IST)
നമ്മളിൽ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ഒരു കാപ്പിയിൽ ആയിരിക്കും അല്ലേ? കട്ടൻകാപ്പി കുടിക്കുന്നവരും, പാൽക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നു. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. എന്നാൽ കട്ടൻകാപ്പി നൽകുന്ന ഈ ഗുണങ്ങൾ ആരെയും അമ്പരപ്പിക്കും.
 
ഓർമ ശക്തി വർധിപ്പിക്കാൻ ഉത്തമമായ ഒരു പാനിയമാണ് കട്ടൻകാപ്പി. കട്ടൻകാപ്പി തലച്ചോറിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനുള്ള കഴിവുള്ളതിനാലാണ് ഇത്. കാപ്പി ശരീരത്തിന് ഉൻമേഷം നൽകുമെന്ന് നമുക്കറിയാം. കപ്പി കുടിക്കുന്നതിലൂടെ കൂടുതൽ കായികബലം കൈവരികകൂടി ചെയ്യും എന്നത് അധികം ആർക്കും അറിയില്ല. ടെൻഷൻ, സ്ട്രെസ്, ഡിപ്രഷൻ തുടങ്ങിയ മനസിക പ്രശ്നങ്ങളെ ചെറുക്കുന്നതിനും കട്ടൻകാപ്പിക്ക് പ്രത്യേക കഴിവാണുള്ളത്. കട്ടൻ കാപ്പി നാഡീവ്യവസ്ഥയെ കൂടുതൽ കര്യക്ഷമമാക്കി മാറ്റുകയും. സന്തോഷം നൽകുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാതിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ വിഷപദാർത്ഥങ്ങൾ പുറം തള്ളനുന്നതിനും കട്ടൻകാപ്പി ദിവസേന കുടിക്കത്തിലൂടെ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുണങ്ങള്‍ ഉണ്ടെങ്കിലും ഈ പച്ചക്കറികള്‍ അസിഡിറ്റിയുള്ളവര്‍ കഴിക്കരുത്!

ഇത്തരം സ്‌ട്രോക്ക് വന്നാല്‍ അറിയാന്‍ സാധിക്കില്ല; ഉയര്‍ന്ന ബിപി ഉള്ളവര്‍ ശ്രദ്ധിക്കണം

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

അടുത്ത ലേഖനം
Show comments