Webdunia - Bharat's app for daily news and videos

Install App

ദിവസവും ഗ്രാമ്പു ശീലമാക്കാം, ഗുണങ്ങൾ ഇങ്ങനെ

Webdunia
ഞായര്‍, 28 ജൂണ്‍ 2020 (16:21 IST)
നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഭക്ഷണത്തിന് രുചിയും മണവും നൽകുക എന്നതിനപ്പുറം പല ആരോഗ്യഗുണങ്ങ‌ളും ഗ്രാമ്പുവിനുണ്ട്.ഗ്രാമ്പുവിലടങ്ങിയിരിക്കുന്ന യൂജനോൾ എന്ന സംയുക്തം ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിർത്താൻ ഇത് സഹായിക്കുന്നു.
 
കൂടാതെ ആന്റി ബാക്‌ടീരിയൽ ഗുണങ്ങളും ഗ്രാമ്പുവിലടങ്ങിയിരിക്കുന്നു.ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ നല്ലതാണ്. കൂടാതെ വിട്ടുമാറാത്ത ചുമ,ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു സഹായിക്കുന്നു.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ തവണ കുടിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

നിങ്ങള്‍ വാങ്ങുന്ന പാല്‍ പരിശുദ്ധമാണോ? വീട്ടില്‍ പരിശോധിക്കാം!

ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും

Samosa: എണ്ണ ഒഴിവാക്കാം, സമൂസ കൂടുതൽ ക്രിസ്പിയും ആരോഗ്യകരവുമാക്കാൻ ഇക്കാര്യം ചെയ്തുനോക്കു

അടുത്ത ലേഖനം
Show comments