Webdunia - Bharat's app for daily news and videos

Install App

നെല്ലിക്കയുടെ ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ എങ്ങനെ കഴിക്കാതിരിക്കും!

ശ്രീനു എസ്
ബുധന്‍, 21 ഏപ്രില്‍ 2021 (18:38 IST)
ഒരുപാട് ഗുണങ്ങളടങ്ങിയ ഒന്നാണ് നെല്ലിക്ക എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. ഇന്ന് പലരും നേരിടുന്ന പല ആരോഗ്യ-സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പ്രകൃതിയില്‍ നിന്ന് തന്നെയുള്ള പരിഹാരമാണ് നെല്ലിക്ക. ത്വക്കിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പലരെയും അലട്ടുന്ന ഒന്നാണ്. മുഖക്കുരു, ത്വക്കില്‍ ചുളിവുകള്‍ രൂപ്പെടുക, ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെടുക എന്നീ പ്രശ്നങ്ങള്‍ക്ക് നെല്ലിക്ക നല്ലൊരു പ്രതിവിധിയാണ്. 
 
അതുപോലെ തന്നെ മുടിയുടെ പ്രശ്നങ്ങളായ താരന്‍, മുടിയുടെ തിളക്കം നഷ്ടപ്പെടുക, അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്ക്കെതിരെയും  നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ധാരാളം ആന്റി-ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ നെല്ലിക്ക അനേകം ആരോഗ്യപ്രശ്ങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. ഉറക്കമില്ലായ്മ, പ്രമേഹം, വായു സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് നെല്ലിക്ക ഉപയോഗിക്കാറുണ്ട്. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അസ്ഥികള്‍ക്ക് ബലം നല്‍കുന്നു. പ്രകൃതിയില്‍ തന്നെയുള്ള രക്തശുദ്ധീകരണ വസ്തു കൂടെയാണ് നെല്ലിക്ക. പല്ലുകളുടെ ആരോഗ്യത്തിനും വായ്നാറ്റം ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

പൂച്ചകളെ സ്നേഹിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

രാത്രി കിടക്കുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

അടുത്ത ലേഖനം
Show comments