Webdunia - Bharat's app for daily news and videos

Install App

ഗ്രീൻ ആപ്പിൾ ഇത്രയും ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുമോ !

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (20:21 IST)
സാധാരണ ആപ്പിളിനേക്കാളും ഗ്രീൻ ആപ്പിൾ കഴിക്കാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. ആരോഗ്യ കാര്യത്തിലും ഇത് സാധാരണ ആപ്പിളിനെക്കാൾ മുന്നിൽ നിൽക്കും എന്ന് പറയാം. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെയും ജീവകം സിയുടെയും കലവറയാണ് ഗ്രീൻ ആപ്പിൾ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല.
 
പ്രമേഹ രോഗികൾക്ക് ഏറ്റവും നല്ല ഔഷധങ്ങളിൽ ഒന്നാണ് ഗ്രീൻ ആപ്പിൾ എന്നു തന്നെ പറയാം. രക്തത്തിലെ ഗ്ലൂക്കോസിനെ കൃത്യമായ അളവിൽ നിലനിർത്താൻ പ്രത്യേകം കഴിവ് ഗ്രീൻ ആപ്പിളിനുണ്ട്. ഗ്രീൻ ആപ്പിൾ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കിയാൽ പിന്നീട് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിൽ പേടി വേണ്ട.
 
രക്തക്കുഴലിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നിക്കം ചെയ്ത് ഗ്രീൻ ആപ്പിൾ ഹൃദയാരോഗ്യം സംരക്ഷിക്കും. ധാരാളാം ആന്റീ ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ല രോഗപ്രതിരോധ ശേഷി നൽകുകയും. ചർമ്മത്തിന് എപ്പോഴും യുവത്വം സമ്മാനിക്കുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

ഫിറ്റ്നസ് ട്രാക്ക് ചെയ്യാന്‍ രാത്രിയും പകലും സ്മാര്‍ട്ട് വാച്ച് ധരിക്കുന്നവരാണോ നിങ്ങൾ? അപകടമാണ്

മീന്‍ ഗുളിക കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

തേങ്ങാവെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റ് ഒഴിവാക്കുക; ഗുരുതരമായ രോഗത്തിലേക്ക് നയിച്ചേക്കാം!

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!

അടുത്ത ലേഖനം
Show comments