Webdunia - Bharat's app for daily news and videos

Install App

താമരയിതളിട്ട വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഗുണങ്ങളേറെ !

Webdunia
ബുധന്‍, 16 ജനുവരി 2019 (15:40 IST)
താമരപ്പൂക്കൾ സൌന്ദര്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ് എന്ന് നമുക്കറിയാം. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് താമരപ്പൂവ് ഗുണം ചെയ്യും എന്നകാര്യം എത്ര പേർക്കറിയാം ? താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്.
 
താമയിതളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. ന്യൂസിഫെറിന്‍, ലോട്ടസിന്‍, മെഫറിന്‍ എന്നിവയാണ് താമരപ്പൂവിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ. വൈറ്റമിൻ സിയുടെ ഒരു കലവറ കൂടിയാണ് താമരപ്പൂക്കൾ  
 
താമരപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിക്കുന്നതിലൂടെ ഈ ഘടകങ്ങൾ വെള്ളത്തിലേക്ക് പകരും. ഇത് കുടിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. താമരയിൽ അടങ്ങിയിരിക്കുന്ന ഇരുപ്പ് വിളർച്ച തടയാൻ സഹായിക്കുന്നതാണ്.   
 
ആർത്തവ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും താമര ഇതൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ഉത്കണ്ഠ, മനസികസമ്മര്‍ദ്ദം എന്നീ മാനസിക പ്രശ്നങ്ങൾക്കും താമരയിതളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാനാകും 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അബദ്ധവശാല്‍ പോലും ഈ ഭക്ഷണങ്ങള്‍ നല്‍കരുത്,ഡോക്ടര്‍മാര്‍ പറയുന്നത് എന്താണെന്ന് നോക്കാം

വീട്ടില്‍ വാങ്ങുന്ന പാല്‍ ഇങ്ങനെ ചെയ്തു നോക്കൂ; രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അറിയാം

പ്രോട്ടീന്‍ പൗഡര്‍ ഇല്ലാതെ മസിൽമാൻ ആകണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

അടുത്ത ലേഖനം
Show comments