Webdunia - Bharat's app for daily news and videos

Install App

ഇത്തിരിക്കുഞ്ഞനാണെങ്കിലും കടുകിന്റെ ആരോഗ്യ ഗുണങ്ങൾ ഇമ്മിണി വലുതാണ് !

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (19:09 IST)
കാഴചയിൽ കുഞ്ഞനാണെങ്കിലും കടുക് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങ ഇമ്മിണി വലുത് തന്നെയാണ് സർവരോഗ സംഹാരിയായ ഒരു നിത്യൌഷമണ് കടുക് എന്നു പറയാം. എന്തിനാണ് എല്ലാ കറികളിലും കടുക് ചേർക്കുന്നത് എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും അസുഖങ്ങൾ അകറ്റാനുള്ള കടുകിന്റെ മാന്ത്രിക ഗുണങ്ങൾ കൊണ്ടുതന്നെയാണത്.
 
കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങൾ വരാതെ സംരക്ഷിക്കനാകും. ഈ അസുഖമുള്ളവർ കടുക് നിത്യേന കഴിച്ചാൽ മാറ്റങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാർഗം കൂടിയാണ് കടുക് ആഹാരത്തിന്റെ ഭാഗമാക്കുക എന്നത്. 
 
ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞുകൂടാതെ ഇത് സംരക്ഷിക്കും. ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രെയ്ൻ. ഇത് ചെറുക്കാനും കടുകിനു കഴിവുണ്ട്. സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകിൽ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം രക്തസമ്മർദ്ദത്തെ കുറക്കുന്നതിന് ഉത്തമമാണ്. ചർമ്മ സംരക്ഷനത്തിനും നിത്യ യൌവ്വനം തരുന്നതിനും കടുകിന് പ്രത്യേക കഴിവാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

അടുത്ത ലേഖനം
Show comments