കടുകിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?; ക​ട​ലോ​ളം ഗു​ണ​ങ്ങമുള്ള ‘കുഞ്ഞ’നാണിവന്‍

കടുകിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം ?; ക​ട​ലോ​ളം ഗു​ണ​ങ്ങമുള്ള ‘കുഞ്ഞ’നാണിവന്‍

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (10:18 IST)
കറികളില്‍ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും കടുകിന്റെ ഗുണങ്ങള്‍ തിരിച്ചറിയാത്തവരാണ് ഭൂരിഭാഗം പേരും. ജീ​വ​കം എ​യു​ടെ ക​ല​വ​റ​യും ഔ​ഷ​ധ​ഗു​ണമുള്ള കടുകിന്റെ ഗുണങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറമാണ്. ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകകരമാണ് ഈ കുഞ്ഞന്‍ ഭക്ഷ്യവസ്‌തു.

കാൽ​സ്യം, ചെ​മ്പ്, സൾ​ഫർ, പൊ​ട്ടാ​സ്യം, ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ്, മ​ഗ്നീ​ഷ്യം, സി​ങ്ക് സോ​ഡി​യം എ​ന്നി​വ കടുകിലുണ്ട്.  100 ഗ്രാം കടുകില്‍ നിന്ന് 508 കലോറി ലഭിക്കും. ത​യാ​മിൻ, റൈ​ബോ​ഫ്ളാ​വിൻ, വി​റ്റാ​മിൻ സി, അ​ന്നജം, കൊ​ഴു​പ്പ് എ​ന്നി​വ​യും ക​ടു​കിൽ അ​ട​ങ്ങി​യിയിട്ടുണ്ട്.

ഫൈറ്റോ ന്യൂട്രിയന്റുകള്‍, മിനറല്‍സ്, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാലും സമ്പുഷ്ടമാണ് കടുക്. കൊളസ്‌ട്രോളിന്റേയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന നിയസിനും കടുകില്‍ അടങ്ങിയിട്ടുണ്ട്.
വ​യ​റു​വേ​ദ​ന, സ​ന്ധി​വാ​തം, ന​ടു​വേ​ദ​ന, ത​ല​വേ​ദന എ​ന്നി​വ​യ്ക്കും ക​ടു​ക് ഔ​ഷ​ധ​മാ​ണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

അടുത്ത ലേഖനം
Show comments