Webdunia - Bharat's app for daily news and videos

Install App

സ്‌ത്രീകളിലെ വ​ന്ധ്യ​ത തടയാന്‍ പൈ​നാ​പ്പിൾ

സ്‌ത്രീകളിലെ വ​ന്ധ്യ​ത തടയാന്‍ പൈ​നാ​പ്പിൾ

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (15:50 IST)
ജ്യൂ​സ് പ്രേ​മി​ക​ളു​ടെ ഒ​രു ഇ​ഷ്ട വി​ഭ​വമാണ് കൈതച്ചക്ക എന്ന പൈ​നാ​പ്പിൾ. നി​ര​വ​ധി അ​രോ​ഗ്യ ഗു​ണ​ങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ പഴവര്‍ഗം ശീലമാക്കുന്നത് ആരോഗ്യം പകരുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും ഉത്തമമാണ്.

പൈ​നാ​പ്പി​ളിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​ധു​രം ശ​രീ​ര​ത്തി​ലെ കോ​ഴു​പ്പ് ഇല്ലാതാക്കും. അതിനൊപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും.

വി​റ്റാ​മിൻ എ, വി​റ്റാ​മിൻ സി, വി​റ്റാ​മിൻ ഇ, വി​റ്റാ​മിൻ കെ, ധാ​തു​ക്ക​ളായ പൊ​ട്ടാ​സ്യം, കാൽ​സ്യം, ക​രോ​ട്ടൻ എ​ന്നി​വ​യും ധാ​രാ​ളം ആ​ന്റി ഓ​ക്സി​ഡ​ന്റും പൈ​നാ​പ്പി​ളി​ലു​ണ്ട്.

ഫോ​ളി​ക്ക് ആ​സി​ഡ് ധാരാളമായി അടങ്ങിയിരിക്കുന്ന പൈനാപ്പിള്‍ വ​ന്ധ്യ​താ പ്ര​ശ്ന​മു​ള്ള സ്ത്രീ​കൾ​ക്ക് ഉ​ത്തമമാണ്. കൂടാതെ  ഹൃ​ദ്രോ​ഗം, സ​ന്ധി​വാ​തം, കാൻ​സർ എ​ന്നി​വ​ തടയാനും ഈ പഴത്തിന് കഴിയും.

ര​ക്ത​സ​മ്മർ​ദ്ദ​വും ഹൈ​പ്പർ ടെൻ​ഷ​നും നി​യ​ന്ത്രി​ക്കാനും സ​ഹാ​യ​ക​മാ​ണ് പൈനാപ്പിള്‍. ര​ക്ത​സ​മ്മർ​ദ്ദം കു​റ​യ്ക്കാ​നും ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് ത​ട​യാ​നും സഹായിക്കുന്ന കു​റ​ഞ്ഞ അ​ള​വി​ലു​ള്ള സോ​ഡി​യ​വും കൂ​ടിയ അ​ള​വി​ലു​ള്ള പൊ​ട്ടാ​സ്യവും കൈതച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

അടുത്ത ലേഖനം
Show comments