Webdunia - Bharat's app for daily news and videos

Install App

ചുവന്നുള്ളി ശീലമാക്കുമ്പോഴും അതിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

ചുവന്നുള്ളി ശീലമാക്കുമ്പോഴും അതിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (15:47 IST)
പലതരത്തിലുള്ള കറികള്‍ക്ക് രുചി പകരാന്‍ ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി ഉപയോഗിക്കുമെങ്കിലും ഇതിന്റെ ഗുണങ്ങളെ കുറിച്ച് ആര്‍ക്കും തിരിച്ചറിവില്ല. ഇന്നത്തെ ജീവിത രീതിയില്‍ ചു​വ​ന്നു​ള്ളി പ​ല​ത​രം രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രിക്കുന്നതിനൊപ്പം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ ശ​മ​ന​ത്തി​നും പ​രി​ഹാ​ര​വു​മാ​ണ്.

ധാരാളം വിറ്റാമിനുകള്‍, പ്രോ​ട്ടീൻ, സൾ​ഫർ എന്നിവ അടങ്ങിയിരിക്കുന്ന ചു​വ​ന്നു​ള്ളി വി​ളർ​ച്ച അ​ക​റ്റുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ചെയ്യും.

വാ​ത​സം​ബ​ന്ധ​മായ വേ​ദന മാ​റ്റാൻ ചു​വ​ന്നു​ള്ളി നീ​രും ക​ടു​കെ​ണ്ണ​യും യോ​ജി​പ്പി​ച്ച് പു​ര​ട്ടു​ന്ന​ത് നല്ലതാണ്. ചു​വ​ന്നു​ള്ളി​ക്കൊ​പ്പം ഇ​ഞ്ചി​നീ​ര്, തേൻ എ​ന്നിവ ചേർ​ത്ത് ക​ഴി​ച്ചാൽ പ​നി, ചു​മ, ക​ഫ​ക്കെ​ട്ട് എ​ന്നി​വ​ പമ്പകടക്കും. അൽ​പ്പം ഉ​പ്പു​ചേർ​ത്ത് ചു​വ​ന്നു​ള്ളി ക​ഴി​ച്ചാൽ ശ​രീ​ര​ത്തി​ന്റെ വേ​ദ​ന​കൾ​ക്ക് ആ​ശ്വാ​സം ല​ഭി​ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങള്‍ കിടക്കയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

നഖങ്ങളില്‍ വെള്ളനിറമുണ്ടോ, കാല്‍സ്യത്തിന്റെ കുറവാണ്

2008 നും 2017 നും ഇടയില്‍ ജനിച്ച 15 ദശലക്ഷത്തിലധികം ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഗ്യാസ്ട്രിക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments