Webdunia - Bharat's app for daily news and videos

Install App

തക്കാളിയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം; പഞ്ചസാര ചേര്‍ത്താല്‍ ഫലം ഇരട്ടി

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (19:54 IST)
ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കുന്ന തക്കാളി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരമുണ്ടാക്കും. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തക്കാളിയില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്.

തക്കാളി അല്‍പ്പം മധുരം ചേര്‍ത്ത് കഴിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. എല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നിനും നീർവീക്കം ഇല്ലാതാക്കുന്നതിനും ഇത് ഉത്തമമാണ്.  പ്രമേഹ നിയന്ത്രണത്തിനും തക്കാളി സഹായിക്കുമെങ്കിലും ഇതില്‍ പഞ്ചസാര ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം.

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും തക്കാളി സഹായിക്കും.

ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണാനും തക്കാളി സഹായിക്കും. അതേസമയം, പഞ്ചസാര മിതമായ അളവില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ഫലം തിരിച്ചാകും ഉണ്ടാകുക. തക്കാളിയുടെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments