Webdunia - Bharat's app for daily news and videos

Install App

നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ? ഇക്കാര്യങ്ങൾ അറിയു !

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:49 IST)
എങ്ങോട്ടെങ്കിലും ഒന്ന് നടക്കുക എന്നത് നമുക്ക് ഇപ്പോൾ വലിയ മടിയുള്ള കാര്യമായി മാറിയിരിക്കുകയാണ്. ഡോക്ടർമാർ നിർദേശിച്ചാൽ പോലും പലരും നടക്കാറില്ല. എന്നാൽ ദിവസവും രാവിലെ അൽ‌പ സമയം നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ കേട്ടാൽ ആരായാലും നടന്നുപോകും എന്നതുതന്നെയാണ് യാഥാർത്ഥ്യം.
 
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. പല പ്രശ്‌നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരീക്കാൻ ഈ ശീലം ഗുണകരമാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും ശരിയായ രീതിയിലുള്ള നടത്തും ഗുണം ചെയ്യും. പ്രമേഹ രോഗികൾ നടക്കണം എന്ന് ഡോക്ടർമാർ തന്നെ നിർദേശിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതിൽ നടത്തത്തിന് വലിയ പങ്കാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments