Webdunia - Bharat's app for daily news and videos

Install App

മൈഗ്രേന്‍ ഉണ്ടാകാന്‍ കാരണം ഈ ദുശീലങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ജൂലൈ 2022 (18:53 IST)
മിക്ക ആളുകളേയും അലട്ടുന്ന പ്രശനമാണ് മൈഗ്രേയ്‌ന്. ഇത് പലരിലും പല ലക്ഷണത്തോടെയാണ് കടന്നു വരുന്നത്. ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായാണ് മൈഗ്രേയ്ന്‍ ഉണ്ടാകുന്നത്. സാധാരണ തലവേദനയേക്കാള്‍ ഇരട്ടി ശക്തിയാണ് മൈഗ്രേയ്നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്നിന്റെ പ്രാരംഭ ലക്ഷണം.
 
അമിതമായി മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഈ രോഗം തീര്‍ച്ചയായുമുണ്ടാകും. ഛര്‍ദ്ദി, ഞരമ്പു സംബന്ധമായ വ്യതിയാനങ്ങള്‍, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയവയാണ് മൈഗ്രേയ്നിന്റെ പ്രധാന ലക്ഷണങ്ങള്‍. തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയുമാണ് ചെയ്യുക. ഇത്തരം സമയങ്ങളില്‍ തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments