Webdunia - Bharat's app for daily news and videos

Install App

വായില്‍ പുണ്ണാണോ? പരിഹാരമുണ്ട്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 4 ഫെബ്രുവരി 2022 (13:33 IST)
കലാവസ്ഥാ വ്യതിയാനങ്ങള്‍, അലര്‍ജി, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നീ കാരണങ്ങള്‍കൊണ്ടെല്ലാം നാവില്‍ പുണ്ണ് ഉണ്ടാകാം. എന്നാല്‍ നാവിലെ പുണ്ണിനെ ചെറുക്കാന്‍ ഇംഗ്ലീഷ് മരുന്നൊന്നും തേടിപ്പോകേണ്ട. നമ്മുടെ അടുക്കളയില്‍ തന്നെ ഇതിനെ ചെറുക്കാനുള്ള വിദ്യകള്‍ ധാരാളമുണ്ട്.
 
ഉപ്പാണ് ഇതില്‍ പ്രധാനി. അല്‍പം ചെറു ചുടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതോടെ വളരെ വേഗത്തില്‍ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കും. ഐസ് ക്യൂബുകളും നാവില്‍ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ശരീര താപനില വര്‍ധിക്കുന്നതിനാല്‍ ചിലപ്പോള്‍ നാലില്‍ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തില്‍ രാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments