Webdunia - Bharat's app for daily news and videos

Install App

ചേന ശീലമാക്കുന്നത് ഗുണകരമോ ?

ചേന ശീലമാക്കുന്നത് ഗുണകരമോ ?

Webdunia
ശനി, 14 ഏപ്രില്‍ 2018 (15:46 IST)
പുതിയ ഭക്ഷണ രീതികള്‍ ജീവിതത്തിലേക്ക് കടന്നു വന്നതോടെ നമ്മുടെ ആഹാര രീതികളില്‍ മാറ്റം വന്നു. ജങ്ക് ഫുഡുകളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമാണ് ഇന്ന് എല്ലാവര്‍ക്കും പ്രിയം. ഇത്തരം രീതികള്‍ കടന്നു വന്നതോടെ അടുക്കളയില്‍ നിന്നും പുറത്തായ ഒന്നാണ് ചേന.

ശ​രീ​ര​ത്തി​ന് ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന ധാ​രാ​ളം ഘ​ട​ക​ങ്ങൾ അടങ്ങിയിരിക്കുന്ന ഭ​ക്ഷ​ണ​മാ​ണ് ചേ​ന. ധാ​രാ​ളം മി​ന​റൽ​സും കാ​ത്സ്യ​വും അ​ട​ങ്ങി​യി​ട്ടു​ള്ളതിനാല്‍ എ​ല്ലു​കൾ​ക്ക് കരുത്ത് പകരാന്‍ ചേന ഉത്തമമാണ്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വർ​ദ്ധി​പ്പി​ക്കുന്നതിനൊപ്പം ഇൻ​സു​ലി​ന്റെ അ​ള​വ് നി​യ​ന്ത്രി​ച്ച് പ്രമേഹം നിയന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. നാരുകള്‍ അടങ്ങീയിരിക്കുന്നതിനാല്‍ ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ളെ​ നീ​ക്കം ചെ​യ്യാ​നും ദ​ഹ​ന​പ്ര​ക്രി​യ മെ​ച്ച​പ്പെ​ടു​ത്താ​നും സാധിക്കും.

നാല്ല ചര്‍മം കൈവരാനും കൊളസ്‌ട്രോള്‍ കുറച്ച് ര​ക്ത​സ​മ്മർ​ദ്ദം നി​യ​ന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. അതിനാല്‍ തന്നെ ഉത്തമമായ ഒരു വിഭവമാണ് ചേന. നിശ്ചിത ഇടവേളകളില്‍ ഇത് ശീലമാക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം പ്രമേഹം!

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും; ദിവസവും കഴിച്ച് 100 കുതിരശക്തി നേടു!

മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ

പല്ലുവേദനയ്ക്ക് വീട്ടിൽ തന്നെ പരിഹാരം

മുഖത്തിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു നിങ്ങള്‍ പൊട്ടിക്കാറുണ്ടോ? മരണത്തിനു വരെ കാരണമായേക്കാം!

അടുത്ത ലേഖനം
Show comments