Webdunia - Bharat's app for daily news and videos

Install App

മദ്യത്തിനൊപ്പം ഈ ശീലം പാടില്ല; ഇത് മരണത്തിന് കാരണമാകും

മദ്യത്തിനൊപ്പം ഈ ശീലം പാടില്ല; ഇത് മരണത്തിന് കാരണമാകും

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (15:27 IST)
മദ്യപിക്കുന്ന സ്‌ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. യുവതി - യുവാക്കളില്‍ മദ്യാസക്തി കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആരോഗ്യം നശിക്കുന്നതിനൊപ്പം പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാനും ഈ ശീലം കാരണമാകും.

മദ്യപിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ആന്റിബയോട്ടിക്കുകളുടെയും വേദനസംഹാരികളുടെയും ഉപയോഗം. പലരും മദ്യപിച്ചതിന് പിന്നാലെ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും കഴിക്കുന്നത് പതിവാണ്. ഈ പ്രവര്‍ത്തി കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

കരള്‍ രോഗമുള്ളവര്‍ മദ്യപിക്കുന്നത് മരണത്തിനു തുല്ല്യമാണ്. കരളില്‍ ഇന്‍ഫെക്ഷന്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. ചിലര്‍ ശീതളപാനിയങ്ങള്‍ ഗുളികകള്‍ കഴിക്കാന്‍ ഉപയോഗിക്കും. ഇത്  മരണത്തിനോ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കോ വഴിവെക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നഖം കണ്ടാല്‍ കാന്‍സര്‍ സാധ്യത നേരത്തേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം

മഞ്ഞപ്പിത്തം ബാധിച്ചാല്‍ 95 ശതമാനം കുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണിക്കില്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടിയും വയറും കുറയ്ക്കാന്‍ ചിയാ സീഡ്

അമിതമായ ഉപ്പിന്റെ ഉപയോഗം മൂലം ലോകത്ത് ഓരോ വര്‍ഷവും ഇരുപതുലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടന

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

അടുത്ത ലേഖനം
Show comments