Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂക്കിലെ രോമങ്ങൾ പിഴുതെടുത്താൽ അപകടം !

മൂക്കിലെ രോമങ്ങൾ പിഴുതെടുത്താൽ അപകടം !
, ശനി, 14 ജൂലൈ 2018 (17:49 IST)
മൂക്കിൽ തഴച്ചു വളരുന്ന രോമങ്ങൾ പലപ്പോഴും നമ്മൾക്ക് വലിയ ശല്യമാണ് ഈ ശല്യമകറ്റാനായി രോമങ്ങൾ കൈകൊണ്ടോ പ്ലക്കർ കൊണ്ടോ പറിച്ചു കളയുന്ന സ്വഭാവക്കാരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എത്രത്തോളം അപകടകരമാണെന്ന് നമ്മൾ മനസിലാക്കുന്നില്ല.
 
മൂക്കിനുള്ളിൽ രോമങ്ങൾ മുഴുവമായും കളയുന്നത് നല്ലതല്ല. വായുവിലെ അഴുക്കുകളെ ഒരു പരിധി വരെ ഇത് അകത്ത് ചെല്ലാതെ സംരക്ഷിക്കും.
മൂക്കിലെ രോമങ്ങൾ പിഴുതുകളയുന്നത് വലിയ രീതിയിൽ അണുബാധക്ക് കാരനമാകും. രോമങ്ങൾ പിഴുത് ഇടങ്ങളിലെ സുഷിരങ്ങളിലുടെ ശരീരത്തിലേക്ക് അണുക്കൾ പ്രവേശിക്കാം 
 
മൂക്കിലെ രോമങ്ങൾ അസ്വസ്ഥമായി തോന്നിയാൽ കത്രിക ഉപയോകിച്ച് വെട്ടിയൊതുക്കുന്നതാണ് നല്ലത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകൾക്ക് ‘മീശ’ ഒരു തലവേദനയാകുന്നു- പരിഹാരമുണ്ട്!