Webdunia - Bharat's app for daily news and videos

Install App

വിറകടുപ്പുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമോ ?

വിറകടുപ്പുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമോ ?

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (18:51 IST)
വിറകടുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്നും കുറവല്ല. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിലും ഈ അവസ്ഥയ്‌ക്ക് മാറ്റമില്ല.

നഗര പ്രദേശങ്ങളില്‍ വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ചുള്ള പാചക രീതികള്‍ എത്തിയപ്പോഴും ഗ്രാമീണ മേഖലകളില്‍ വിറകടുപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെക്കുടുതലാണ്.

എന്നാല്‍ വിറകടുപ്പുകള്‍ ഉപയോഗിച്ചുള്ള പാചകം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. വിറകടുപ്പ് ഉപയോഗിക്കുന്നവരില്‍ ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയ രോഗങ്ങളും കൂടുതലായി കാണപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഖര ഇന്ധനങ്ങളായ കൽക്കരി, തടി, ചാർക്കോൾ എന്നിവയുടെ ഉപയോഗവും രോഗങ്ങക്കു കാരണമാകുമെന്നു പഠനം പറയുന്നു.

വൈദ്യതിയും ഗ്യാസും ഉപയോഗിച്ചുള്ള പാചക രീതിയാണ് ആരോഗ്യത്തിന് മികച്ചതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളുടെ ആരോഗ്യം മനസ്സിലാക്കുന്നതില്‍ പ്രധാനമാണ് മലവിസര്‍ജനം; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജീവിത ശൈലിയില്‍ മാറ്റം വരുത്തി വൃക്കകളെ സംരക്ഷിക്കാം

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

അടുത്ത ലേഖനം
Show comments