Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പഠിക്കണം

ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, തിങ്കള്‍, 3 ഏപ്രില്‍ 2023 (09:53 IST)
തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യം ഉറക്കം ലഭിക്കാത്തവരില്‍ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമാകുന്നു. ഉറക്കത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
 
കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പഠിക്കണം 
 
രാത്രി തുടര്‍ച്ചയായി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം 
 
വളരെ നേരംവൈകി ഉറങ്ങുന്നതും ഉണരുന്നതും ആരോഗ്യത്തിനു നല്ലതല്ല 
 
രാത്രി ചായയോ കാപ്പിയോ കുടിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കും 
 
ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പ് ഇലക്ട്രോണിക്‌സ് ഐറ്റംസ് ഉപയോഗിക്കാതിരിക്കുക 
 
പകല്‍ സമയങ്ങളില്‍ ദീര്‍ഘനേരം ഉറങ്ങുന്ന ശീലം ഒഴിവാക്കുക 
 
അസിഡിറ്റിയും ഉദരപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ഭക്ഷണം ഉറങ്ങുന്നതിനു മുന്‍പ് കഴിക്കരുത് 
 
ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണം അത്താഴം കഴിക്കേണ്ടത് 
 
ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കരുത് 
 
ഉറക്കം എഴുന്നേറ്റ ശേഷം അല്‍പ്പസമയം കിടക്കയില്‍ ഇരിക്കണം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക്, 60 മുതല്‍ 80 ശതമാനം വരെ മരണസാധ്യത; മാര്‍ബര്‍ഗ് വൈറസ് വ്യാപനത്തില്‍ അതീവ ജാഗ്രത !