Webdunia - Bharat's app for daily news and videos

Install App

ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 മാര്‍ച്ച് 2023 (20:05 IST)
ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പാട് കാരണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയിലും ഹൃദയാഘാതം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകുന്നത് നല്ലതാണ്. അതില്‍ പ്രധാനമാണ് ജീവിത ശൈലി. ഭക്ഷണ രീതിയും വ്യായാമവും എല്ലാം ഇതില്‍ ഉള്‍പ്പെടും. അതിനായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങളാണ് കൃത്യമായ ശരീര ഭാരം നിലനിര്‍ത്തുക എന്നത്. ഒരു വ്യക്തിയുടെ ശരീര ഭാരം നിര്‍ണയിക്കുന്നതില്‍ അയാളുടെ ഉയരം, വയസ്, ആരോഗ്യ നില എന്നിവയ്‌ക്കെല്ലാം പങ്കുണ്ട്. 
 
അതിനായി ആദ്യം വേണ്ടത് ശരിയായ ഭക്ഷണക്രമമാണ് അതോടൊപ്പം തന്നെ കൃത്യമായ വ്യായാമവും ശരീരത്തിനാവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പുകവലി പോലുള്ള ദുശീലങ്ങള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഇടയ്ക്ക് പരിശോധനകള്‍ നടത്തുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികളുടെ ആഹാരക്രമം, എന്തൊക്കെ ശ്രദ്ധിക്കണം

'ഞാന്‍ വീക്കെന്‍ഡില്‍ മാത്രമേ മദ്യപിക്കൂ'; ഇങ്ങനെ പറയുന്നവര്‍ നിങ്ങള്‍ക്കിടയിലുണ്ടോ? എങ്കില്‍ ഇത് വായിക്കാതെ പോകരുത്

സ്ത്രീകളുടെ ഈ ശരീരഭാഗങ്ങള്‍ക്കു ചില പ്രത്യേകതകളുണ്ട് ! അറിയുമോ

ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ സി ഉള്ള ഭക്ഷണങ്ങള്‍ ഇവയാണ്

സ്ത്രീകള്‍ നിര്‍ബന്ധമായും ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം

അടുത്ത ലേഖനം
Show comments