Webdunia - Bharat's app for daily news and videos

Install App

പല്ലുകൾ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2019 (18:23 IST)
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒന്നും ചെയ്യാത്തവരാണ് അധികം ആളുകളും. ദിവസവും രണ്ടു നേരം പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കഴിക്കുമ്പോഴും പാനിയങ്ങൾ കുടിക്കുമ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ പല്ലിനെ യാതൊരു കേടുപാടുകളും വരാതെ സംരക്ഷിക്കാനാകും.
 
ആദ്യം ശ്രദ്ധിക്കേണ്ടത്. ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കണം എന്നതാണ്. ചായയുടെയും കാപ്പിയുടെയും കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പല്ലിന് ക്യാവിറ്റീസ് ഉണ്ടാകുന്നതിന് പ്രധാന കാരണം കാപ്പിയോടും, ചായയോടുമുള്ള നമ്മുടെ പ്രിയമാണ്. ചയയോ, കാപ്പിയോ കുടിച്ചതിന് ശേഷം നന്നായി വായ കഴികുന്നത് ഈ പ്രശ്നത്തെ ചെറുക്കും.മധുര പാനിയങ്ങൾ ഏതും പല്ലിന് വില്ലൻ തന്നെയണ്. അതിനാൽ മധുരം അധികമാകാതെ സൂക്ഷിക്കുക. 
 
കാർബോണേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനിയങ്ങൾ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. മധുരം പല്ലിൽ ക്യാവിറ്റീസ് ഉണ്ടാക്കുമ്പോൾ. കാർബോണേറ്റ് പല്ലിന്റെ സ്വാഭാവിക ഇനാമൽ നഷ്ടപ്പെടുത്തുന്നു. മദ്യപാനവും പല്ലിനെ നശിപ്പിക്കും. മദ്യപിക്കുമ്പോൾ ശരീരത്തിൽ ജലാംശം നഷ്ടമാകുന്നതിനാൽ പല്ലിന്റെ ബലം കുറയുന്നതിന് കാരണമാന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments