ഉറക്കം ശരിയാകുന്നില്ലേ ? ഈ ചായ കുടിച്ചോളു !

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (15:30 IST)
സധാരണ നമ്മൾ ചായ കുടിക്കാറുള്ളത് ഉറക്കം കളയാനും ഉൻ‌മേഷത്തിനുമായെല്ലാമാണ്. എന്നാൽ ഈ ചായ വ്യത്യസ്തമാണ്. നല്ല ഉറക്കം കിട്ടാനാണ് ഈ ചായ ഉപകരിക്കുക. ബനാന ടി അഥവ വാഴപ്പഴ ചായയാണ് സംഗതി. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ബനാന ടി എന്ന് പറയാം.
 
വളരെ വേഗത്തിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. വെള്ളവും വാഴപ്പഴവും കറുവപ്പട്ടയും മാത്രമണ് ഈ ആരോഗ്യ പനിയം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വാഴപ്പഴം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. വെള്ളത്തിൽ തിളപ്പിച്ച പഴം തോലോടുകൂടിയോ അല്ലാതെയോ കഴിക്കാം. തോലോടുകൂടി കഴിക്കുന്നതാണ് ഏറെ ഉത്തമം. മാറ്റിവച്ചിരിക്കുന്ന വെള്ളം രാത്രി കിടക്കുന്നതിന് മുൻപായി കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും. വാഴപ്പഴത്തിന്റെ തൊലിയിൽ ധരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments