Webdunia - Bharat's app for daily news and videos

Install App

മനസ്സറിഞ്ഞ് കെട്ടിപ്പിടിച്ചോളൂ, അതിന് ഗുണങ്ങളേറെ!

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (11:35 IST)
സുഹൃത്തുക്കളെയോ പങ്കാളിയെയൊ മനസ്സറിഞ്ഞ് കെട്ടിപിടിക്കാൻ ഇനി  മടി കാട്ടേണ്ട. കെട്ടിപ്പിടുത്തത്തിന് നമ്മുടെ മാനസ്സിക സന്തോഷത്തിലും ആരോഗ്യത്തിലും വലിയ പങ്കു വഹിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ഹൃദയാരോഗ്യത്തിനും. പുതിയ കാലത്തിന്റെ മാനസ്സിക സംഘർഷങ്ങളിൽ നിന്നെല്ലാം മുക്തി നേടാനും മനസ്സറിഞ്ഞുള്ള ഒരു കെട്ടിപ്പിടുത്തം കൊണ്ടാവും. 
 
എങ്ങനെ ഇത് സാധ്യമാകും എന്നാവും ചിന്തിക്കുന്നത്. സംതൃപമായി കെട്ടിപ്പിടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉല്പാതിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ പ്രവർത്തന ഫലമായാണിത്. രണ്ട്പേർ തമ്മിൽ ഇഷ്ടത്തോടെ കെട്ടിപ്പിടിക്കുമ്പോൾ ഓക്സിട്രോസിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉല്പാതിപ്പിക്കപ്പെടുന്നു. സന്തോഷം ഉണ്ടാക്കാൻ കഴിവുള്ള ഹോർമോണാണ് ഇത്. 
 
എറ്റവും ആസ്വദിച്ച് എന്തെങ്കിലും നാം ചെയ്യുന്ന സമയത്ത് നമ്മളിൽ ഉണ്ടാകുന്ന സുഖകരമായ ഒരു സംതൃപ്തിയുണ്ട്. കളി കഴിഞ്ഞ് വിശ്രമിക്കുമ്പൊഴൊ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പൊഴൊ നമ്മളിൽ ഉണ്ടാകുന്ന സംത്രിപ്തിയെക്കുറിച്ചാണ് പറയുന്നത്. എൻഡോമോർഫിൻ എന്ന ഹോർമോണ് ആണ് ഇത് സമ്മാനിക്കുന്നത്. കെട്ടിപ്പിടിക്കുന്നതിലൂടെ ആ അനുഭൂതിയും നമുക്ക് നുകരാനാകും. 
 
മാനസ്സിക സംഘർഷങ്ങളെ കുറക്കുന്നതിന്നും രക്ത സമ്മർദ്ദത്തെ ക്രമീകരിക്കുന്നതിനുമെല്ലാം മനസ്സറിഞ്ഞ് ഒന്ന് കെട്ടിപിടിച്ചാൽ മതി. മാത്രമല്ല രണ്ടു വയക്തികൾ തമ്മിലുള്ള മാനസ്സിക അടുപ്പത്തെ ഇതു വർധിപ്പിക്കും. പ്രത്യേകിച്ച് പങ്കാളിയുമായുള്ള കെട്ടിപുണരൽ ദാമ്പത്യ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് 
 
ഇതിലെല്ലാം ഉപരി കെട്ടിപ്പിടുത്തം രണ്ട് വ്യക്തികൽ തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും മാനസ്സിക ഐക്യത്തിന്റെയും ഒരു ആശയ വിനിമയം കൂടിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments