Webdunia - Bharat's app for daily news and videos

Install App

ആരും കൊതിക്കുന്ന ആരോഗ്യവും പ്രതിരോധ ശേഷിയും വേണോ ?; കൂണ്‍ പതിവായി കഴിച്ചാല്‍ മതി

ആരും കൊതിക്കുന്ന ആരോഗ്യവും പ്രതിരോധ ശേഷിയും വേണോ ?; കൂണ്‍ പതിവായി കഴിച്ചാല്‍ മതി

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (14:07 IST)
പുരാതന കാലം മുതലേ മനുഷ്യര്‍ ആഹാരമെന്ന നിലയില്‍ കൂണ്‍  ഉപയോഗിച്ചു വരുന്നുണ്ടെങ്കിലും ഇതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് പലര്‍ക്കും അറിയില്ല. ഹരിതകം ഇല്ലാത്ത സസ്യമായ കൂണ്‍, കുമിള്‍ അഥവാ ഫംഗസ് വിഭാഗത്തില്‍പ്പെട്ടതാണ്.

രോഗപ്രതിരോധ ശേഷിയും പോഷക മൂല്യവുമുള്ള കൂണിന് കാന്‍സര്‍, ട്യുമര്‍, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്. വൈ​റ്റ​മിൻ ഡി, വൈ​റ്റ​മിൻ ബി 2, ബി 3 എ​ന്നിവ കൂ​ണിൽ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, സി, ഡി, റിബോഫ്ലാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കൂ​ണിൽ അടങ്ങിയിട്ടുണ്ട്. കൂ​ണിൽ അ​ട​ങ്ങി​യി​ട്ടു​ള്ള എർ​ഗോ​ത​യോ​നൈൻ എ​ന്ന ആ​ന്റി ഓ​ക്സി​ഡ​ന്റ് ശ​രീ​ര​ത്തി​ന് പ്ര​തി​രോ​ധ​ശേ​ഷി നല്‍കാന്‍ മികച്ചതാണ്.

ഭ​ക്ഷ​ണ​ത്തി​ലെ പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും എ​ളു​പ്പ​ത്തിൽ ഊർ​ജ്ജ​മാ​ക്കി മാ​റ്റാൻ കൂ​ണി​ന് ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ലെ വി​ഷാം​ശം നീ​ക്കം ചെ​യ്യാൻ സ​ഹാ​യി​ക്കു​ന്ന​തു കൊ​ണ്ടു​ത​ന്നെ ക​ര​ളി​ന്റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും കൂൺ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

World Asthma Day 2024: ജലദോഷം മൂലമുള്ള ചെറിയ ശ്വാസംമുട്ടലിന് ഈ നാട്ടുവൈദ്യം പരീക്ഷിക്കാം

രൂക്ഷമായാല്‍ മരണം ഉറപ്പ്, പനിയെ നിസാരമായി കാണരുത്; വേണം മഞ്ഞപ്പിത്ത ജാഗ്രത

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

അടുത്ത ലേഖനം
Show comments