Webdunia - Bharat's app for daily news and videos

Install App

ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് ദോഷമോ?

ചിപ്പി പീലിപ്പോസ്
വ്യാഴം, 14 നവം‌ബര്‍ 2019 (17:33 IST)
വെള്ളം കുടിക്കുന്നത് ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിലും സഹായിക്കുന്നതിലും വെള്ളത്തിന്റെ പങ്ക് കൂടുതലാണ്
 
രാവിലെ ഉറക്കമുണര്‍ന്നാലുടന്‍ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. എന്നാല്‍, രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പുള്ള അമിതമായ വെള്ളം കുടി അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ഉറങ്ങുന്നതിന് തൊട്ടു മ്മൂൺപ്പ് വെള്ളം കുടിച്ചാല്‍ ഉറക്കത്തില്‍ മൂത്രശങ്കയ്‌ക്ക് കാരണമാകും. ഉറക്കം മുറിയുന്നതോടെ ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാതെ വരുകയും ചെയ്യും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമെ കൂടുതല്‍ വെള്ളം കുടിക്കാവു.
 
പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ തുടര്‍ച്ചയായി 6-8 മണിക്കൂര്‍ ദിവസവും ഉറങ്ങണം. എങ്കില്‍ മാത്രമെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുകയുള്ളു. അതിനാല്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പുള്ള വെള്ളംകുടി പരമാവധി കുറയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments