Webdunia - Bharat's app for daily news and videos

Install App

ഉപ്പിന്റെ ഉപയോഗം ക്യാൻസറിനു കാരണമാകുമോ?

അനു മുരളി
തിങ്കള്‍, 30 മാര്‍ച്ച് 2020 (18:57 IST)
ഉപ്പില്ലാണ്ട് ഒരു കറിയും കഴിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും എല്ലാവരും അവഗണിക്കുകയാണ് പതിവ്. ഉപ്പ് ഒഴിവാക്കാൻ പറഞ്ഞാലാർക്കും അതിനു സാധിക്കില്ല. ഉപ്പില്ലാതെ എങ്ങനെയാണ് കറി കൂട്ടുക അവർ തിരിച്ച് ചോദിക്കുക.
 
അമിതമായ ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും
കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബേക്കറി പലഹാരങ്ങൾ, പ്രോസസ് ഫുഡ്, സോയാസോസ്, പച്ചക്കറികൾ, അച്ചാറുകൾ, എണ്ണ പലഹാരങ്ങൾ, പായ്‌ക്കറ്റ് ചിപ്‌സുകള്‍, പായ്ക്ക്ഡ് ഫുഡ് എന്നിവയിലാണ് കൂടുതലായും ഉപ്പ് അടങ്ങിയിരിക്കുന്നത്.
 
ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്. ഭക്ഷണത്തിലൂടെ ദിവസവും 15 മുതൽ 20 ഗ്രാം ഉപ്പാണ് പലരുടെയും ശരീരത്തിലെത്തുന്നത്. അതേസമയം, പഠനങ്ങളൊന്നും അന്തിമമല്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

അടുത്ത ലേഖനം
Show comments