Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; അഞ്ചുലക്ഷം രൂപ വരെ പിഴ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 മാര്‍ച്ച് 2023 (13:01 IST)
2018ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികള്‍ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും. കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികള്‍, ലബോറട്ടറികള്‍, സ്‌കാനിംഗ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം രജിസ്റ്റര്‍ ചെയ്യണം. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിപ്പനി, എലിപ്പനി; മഴക്കാല രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണം

അമിതവണ്ണമുള്ളവരില്‍ ഗര്‍ഭധാരണം പ്രയാസമാകുമോ?

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 7121 ആയി; പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കുന്നു; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments