Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ജനസംഖ്യ കുറയുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 27 നവം‌ബര്‍ 2023 (11:41 IST)
കേരളത്തില്‍ ജനനിരക്ക് കുത്തനെ കുറയുന്നതായി കണക്കുകള്‍. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2011ല്‍ സംസ്ഥാനത്തെ ജനനനിരക്ക് 560268 ആണ്. ഇത് 2021ലെത്തിയപ്പോള്‍ 419767 ആയി കുറഞ്ഞു. 25.077 ശതമാനത്തിന്റെ കുറവാണ് കാണുന്നത്. ഇതില്‍ ഏറ്റവും കുറവ് ജനനനിരക്ക് എറണാകുളം ജില്ലയിലാണ്. 46ശതമാനത്തിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് 37 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. 
 
മാറിയ ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളുമാണ് ജനന നിരക്ക് കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. കൂടാതെ പലരും രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ല. വിദേശ പഠനത്തിലൂടെ മൈഗ്രേഷനും ഇപ്പോള്‍ സാധാരണയായിട്ടുണ്ട്. വിവാഹ ശേഷം വൈകി കുട്ടികള്‍ മതിയെന്ന അഭിപ്രായക്കാരാണ് ചിലര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിറ്റാമിനുകളുടെ അപര്യാപ്തത, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്

പതിവായി പാട്ടുകേള്‍ക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

എപ്പോഴും ശരീര വേദനയാണോ, ഇക്കാര്യങ്ങള്‍ അറിയണം

സമയ ലാഭത്തിനു വേണ്ടി സ്ഥിരം പ്രഷര്‍ കുക്കറിലാണോ ചോറ് വയ്ക്കുന്നത്? ശ്രദ്ധിക്കുക

കുട്ടികള്‍ക്ക് പതിവായി ചീസ് നല്‍കാറുണ്ടോ?

അടുത്ത ലേഖനം
Show comments