ഓറഞ്ച് ജ്യൂസിൽ ചിയ സീഡ് കൂടി ചേർക്കാം, അതിശയകരമായ ഗുണങ്ങൾ അറിയാം

അഭിറാം മനോഹർ
ഞായര്‍, 19 ജനുവരി 2025 (16:59 IST)
ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഇന്ന് എല്ലാവരും ഉള്‍പ്പെടുത്തുന്ന ഭക്ഷണമാണ് ചിയ സീഡ്. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാണ് സമ്പന്നമാണ് ചിയ സീഡുകള്‍ എന്നതാണ് ഇതിന് കാരണം.
 
 ചിയ സീഡ് ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി ഉയര്‍ത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദഹനം എളുപ്പമാക്കാന്‍ ചിയാ സീഡുകള്‍ സഹായിക്കുന്നു. അതേസമയം ഓറഞ്ച് ജ്യൂസ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനോ പ്രമോഹ സാധ്യത കുറയ്ക്കുന്നതിനും ജ്യൂസ് സഹായകമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments