Webdunia - Bharat's app for daily news and videos

Install App

O+ ആണോ നിങ്ങളുടെ രക്തഗ്രൂപ്പ്, എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

Webdunia
വ്യാഴം, 2 ജൂലൈ 2020 (16:10 IST)
ഒ പോസറ്റീവ് രക്‌ത ഗ്രൂപ്പ് വളരെയധികം കാണപ്പെടുന്ന ഒരു രക്തഗ്രൂപ്പാണ്. രക്‌ത ഗ്രൂപ്പുകളിൽ ഏറ്റവും മികച്ചത് ഒ പോസറ്റീവ് ആണെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ. എന്നാൽ ഇവരിലും അല്‍പം ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഗര്‍ഭാവസ്ഥയില്‍ ഇവരില്‍ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും.
 
ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാര്‍ മദ്യപിക്കരുത് കൂടുതൽ ദോഷം ചെയ്യും. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്‍പം കുറക്കുന്നത് നല്ലതാണ്. എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. അള്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരില്‍ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. കൂടാതെ ഇവരിൽ ദഹനപ്രശ്‌നങ്ങളും വളരെ അധികം കാണപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നേരത്തേ പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ശൈത്യകാലത്ത് അസ്ഥി വേദന വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

ബുദ്ധി വികാസത്തിന് ഈ ഭക്ഷണങ്ങൾ

ഉപ്പിന് കാലഹരണ തീയതി ഉണ്ടോ? ഉപ്പ് മോശമാകാന്‍ എത്ര സമയമെടുക്കും?

വിവാഹിതരായ സ്ത്രീകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് എന്താണ്! നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ?

അടുത്ത ലേഖനം
Show comments