പൊടിതട്ടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിത്യരോഗിയാവാം, അറിയൂ !

Webdunia
ശനി, 11 ഏപ്രില്‍ 2020 (15:43 IST)
വീടു വൃത്തിയാക്കുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് പൊടിതട്ടുമ്പോൾ. പോടിതട്ടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ശ്വാസകോശപരമായ പല പ്രശ്നങ്ങൾക്കും കാരണമാകും. പൊടിയിൽ ജീവിക്കുന്ന പൊടി ച്ചെള്ള് അഥവ ഡെസ്റ്റ്‌മൈറ്റ് എന്ന ജീവിയുടെ വിസർജ്യമാണ് ഈ പ്രശ്നത്തിന് കാരണം.
 
മെത്ത തലയിണ സോഫ തുടങ്ങിയവ ദിവസവും വൃത്തിയാക്കിയാൽ ഈ പ്രശനത്തിന്റെ വ്യാപ്തി കുറക്കാനാകും. മൂക്കും വായയും പൊത്തിയതിന് ശേഷം മാത്രമേ പൊടി തട്ടുന്ന ജോലികളിലേക്ക് കടക്കാവു, സോഫ പോലെ പൊടി ഉള്ളിൽ അടിഞ്ഞിരിക്കുന്നവ വാക്വം ക്ലീനർ ഉപയോഗിച്ചേ വൃത്തിയാക്കാവു.
 
കുട്ടികൾ എപ്പോഴും ഉപയോഗിക്കുന്ന രോമപ്പാവകളുടെ കാര്യം പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിശ്ചിത താപനിലക്ക് താഴെ ഈ ജീവിക്ക് ജീവിക്കാൻ സാധിക്കാത്തതിനാൽ ഫ്രിഡ്ജിൽ വച്ച് പൊടിച്ചെള്ളിനെ നശിപ്പിച്ച ശേഷം മാത്രമേ ഇത് വൃത്തിയാക്കാവു. ഫർണിച്ചറുകൾ തുറക്കുമ്പോൾ നാരങ്ങനീര് ചേർത്ത് തുടക്കുന്നത് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

ഡിമെന്‍ഷ്യയും പാര്‍ക്കിന്‍സണ്‍സ് രോഗവും ഒഴിവാക്കാന്‍ ഈ മൂന്ന് സ്വഭാവരീതികള്‍ മാറ്റണമെന്ന് ന്യൂറോളജിസ്റ്റ്

ഹൃദയാഘാതത്തിന്റെ ആദ്യ നിശബ്ദ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്ന് കാര്‍ഡിയോളജിസ്റ്റ് പങ്കുവയ്ക്കുന്നു: മൂര്‍ച്ചയുള്ളതും കുത്തുന്നതുമായ വേദന

ഹൈപ്പര്‍ ഗ്ലൈസീമിയയും പ്രമേഹവും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments