Webdunia - Bharat's app for daily news and videos

Install App

വെണ്ടയ്ക്ക് ചെറിയ പുള്ളിയല്ല ! നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം

Webdunia
വെള്ളി, 2 ജൂണ്‍ 2023 (13:24 IST)
ഏറെ ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. ആഴ്ചയില്‍ ഒരിക്കലെങ്കിലും വെണ്ടയ്ക്ക കറി വച്ചോ പച്ചയ്‌ക്കോ കഴിച്ചിരിക്കണം. വെണ്ടയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 
 
പെക്ടിന്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ തടയുന്നു. അമിതമായ കൊഴുപ്പ് ഉദ്പാദനത്തേയും ചെറുക്കുന്നു. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയെല്ലാം വെണ്ടയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. അയേണ്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. 
 
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വെണ്ടയ്ക്ക ഹൃദയാരോഗ്യത്തിനു നല്ലതാണ്. വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ സംരക്ഷണത്തിനും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും വെണ്ടയ്ക്ക നല്ലതാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്തയോട്ടം കുറവാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

നിങ്ങള്‍ക്ക് സന്തോഷവാന്മാരായിരിക്കണോ? ഇതാണ് വഴി

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

അടുത്ത ലേഖനം
Show comments