Webdunia - Bharat's app for daily news and videos

Install App

ഭാരം കുറക്കാൻ നാരങ്ങാവെള്ളമോ? അറിയാം നാരങ്ങയുടെ ഗുണഫലങ്ങൾ

അഭിറാംന്മനോഹർ
വെള്ളി, 3 ജനുവരി 2020 (17:47 IST)
ദഹനം കൂട്ടാനും എനർജി വർധിപ്പിക്കാനും നാരങ്ങ മികച്ചതാണ് നമ്മൽ ചിലപ്പോൾ കേട്ടിരിക്കും. വണ്ണം കുറക്കാൻ ചൂടു വെള്ളത്തിൽ നാരങ്ങാ നീര് ഒഴിച്ചുകുടിക്കണമെന്നും പലരും പറഞ്ഞ് നമുക്കറിയമായിരിക്കും എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല നാരങ്ങയുടെ ഗുണഫലങ്ങൾ. നമ്മുക്ക് അവ എന്തെല്ലാമാണെന്ന് നോക്കാം.
 
നമ്മൾ ഉപയോഗിക്കുന്ന നാരങ്ങാവെള്ളം 6 കാലറിയിൽ താഴെ മാത്രമുള്ളതാണ്. അതുകൊണ്ട് തന്നെ ഭാരം കുറക്കുവാൻ ഇവ മികച്ചതാണ്. പഴച്ചാറുകൾ,സോഡാഡ്രിങ്ക്സ് എന്നിവ മാറ്റി നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് ശീലമാക്കുകയാണെങ്കിൽ അത് ദിവസവും ഉള്ള കാലറി ഇൻടേക്ക് കുറക്കുന്നതിന് സഹായിക്കും.
 
കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം എളുപ്പത്തിലാക്കുവാനും നാരങ്ങാവെള്ളം സഹായിക്കും. ഇത് തനിയെ ഭാരം കുറക്കുന്നതിന് സഹായകകരമാകുന്നു. കൂടാതെ ശരീരത്തിന്റെ ജലാംശം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന നാരങ്ങ വിഷാംശങ്ങൾ പുറംതള്ളാനും സഹായിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments