Webdunia - Bharat's app for daily news and videos

Install App

അവളെ ‘ഉണർത്താൻ’ പറ്റിയ സമയം ഇതാണ്!

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (15:36 IST)
വിവാഹ ജീവിതത്തിൽ സെക്സിന് വളരെ വലിയ പ്രാധാന്യമാണുള്ളത്. ലൈംഗികത ആസ്വദിക്കുമ്പോൾ ആണ് ജീവിതം കുറച്ചുകൂടി സുന്ദരമാവുക. ലൈംഗിക ജീവിതത്തിൽ പുരുഷനും സ്ത്രീയ്ക്കും ഒരേ സ്ഥാനമാണുള്ളത്. രണ്ടുപേർ മാത്രമുള്ളൊരിടമാണ് കിടപ്പറ. അവരുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ. പുരുഷന്മാർ തന്റെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കുന്നത് ഭാവിയിൽ നല്ലതാണ്. 
 
ജീവിതത്തിൽ മാത്രമല്ല സെക്സിലും സ്ത്രീകൾക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാകും. സ്ത്രീകൾ സെക്സ്‌ ഏറ്റവും നന്നായി ആസ്വദിക്കുന്ന പ്രായം ഏതാണെന്ന കാര്യത്തെക്കുറിച്ച് വളരെക്കാലം മുമ്പ് തന്നെ പലരും പഠനങ്ങളും റിപ്പോർട്ടുകളും നൽകി കഴിഞ്ഞതാണ്. 
 
എന്നാൽ, അടുത്തിടെ പല വീട്ടമ്മമാരോടും ജോലി ചെയ്യുന്ന സ്ത്രീകൾക്കുമിടയിൽ നടത്തിയ പഠനങ്ങളിൽ ഇതിനു പറ്റിയ സമയം 30നും 35നും ഇടയിലുള്ള വയസ്സ് ആണത്രേ. ഈ പ്രായത്തിലെ സ്ത്രീകള്‍ ലൈംഗികത ഏറ്റവും നന്നായി ആസ്വദിയ്ക്കുവത്രേ. സ്ത്രീകള്‍ക്ക് തങ്ങള്‍ ആകര്‍ഷകത്വം ഉള്ളവരാണെന്ന് തോന്നുന്നതും രതിമൂര്‍ച്ഛ അതിന്റെ ഉച്ഛാവസ്ഥയില്‍ അനുഭവേദ്യമാകുന്നതും പ്രായം ഏറുന്തോറുമാണെത്രേ. 
 
സെക്സ് ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നത് പ്രത്യേകിച്ച് ബുദ്ധിമുട്ടൾ ഒന്നുമില്ലാത്ത, ആരോഗ്യമായി പ്രശ്നങ്ങൾ ഇല്ലാത്ത, അലച്ചിലുകൾ ഇല്ലാത്ത 20നും 30നും ഇടയിലുള്ള പ്രായത്തിലാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, പുതിയ പഠനങ്ങൾ തെളിയിക്കുന്നത് 30 വയസ്സിന് ശേഷമാണ് സ്ത്രീകൾക്ക് സെക്സ് നന്നായി ആസ്വദിക്കാൻ കഴിയുക എന്നാണ്. 
 
പ്രായമായിട്ടും ലൈംഗികത ആസ്വദിയ്ക്കുന്നതിനെക്കുറിച്ച് സ്ത്രീകളുടെ ഇടയില്‍ ജാള്യത ഒന്നും ഇപ്പോള്‍ ഇല്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. പ്രായം കൂടുന്തോറും സ്ത്രീകള്‍ തങ്ങളുടെ ശരീരത്തെ കൂടുതലായി അറിയുന്നു. ഇതിലൂടെ തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ഇത്തരക്കാർക്ക് നന്നായി അറിയാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

Fatty Liver: ഫാറ്റി ലിവര്‍ അപകടകാരി, ചോറ് അമിതമായാലും പ്രശ്‌നം

അടുത്ത ലേഖനം