Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് വൃക്ക രോഗങ്ങളെയും സന്ധിവേദനയേയും എങ്ങനെ പ്രതിരോധിക്കാം

മഴക്കാലത്ത് വൃക്ക രോഗങ്ങളെയും സന്ധിവേദനയേയും എങ്ങനെ പ്രതിരോധിക്കാം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 ജൂണ്‍ 2022 (13:17 IST)
മഴക്കാലങ്ങളില്‍ പൊതുവേ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് വൃക്കരോഗങ്ങളും സന്ധിവേദനയും. വൃക്ക രോഗം ഉള്ളവരില്‍ മഴക്കാലത്ത് രോഗം വഷളാകാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുകയും മൂത്രം ഒഴുക്കുന്നത് പിടിച്ചുവയ്ക്കാതിരിക്കുകയും വേണം. കൂടാതെ മരുന്ന് കൃത്യസമയത്ത് കഴിക്കുകയും വേണം. ഈ സമയത്ത് സീസണല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 
 
പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ബോക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. സന്ധിവേദന ഉണ്ടാകാതിരിക്കാന്‍ ശരീരത്തെ ഹൈഡ്രേറ്റാക്കി നിലനിര്‍ത്തണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം പഴങ്ങള്‍ കഴിക്കാന്‍ പാടില്ലേ! സത്യം ഇതാണ്