Webdunia - Bharat's app for daily news and videos

Install App

വീട് വൃത്തിയാക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം, ഇല്ലെങ്കില്‍ പണികിട്ടും !

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (17:03 IST)
വീട് വൃത്തിയാക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കാറില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് പൊടിതട്ടുമ്പോള്‍. പോടിതട്ടുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ള് അഥവ ഡെസ്റ്റ്മൈറ്റ് എന്ന ജീവിയുടെ വിസര്‍ജ്യമാണ് ഈ പ്രശ്‌നത്തിന് കാരണം. മെത്ത തലയിണ സോഫ തുടങ്ങിയവ ദിവസവും വൃത്തിയാക്കിയാല്‍ ഈ പ്രശനത്തിന്റെ വ്യാപ്തി കുറക്കാനാകും. മൂക്കും വായയും പൊത്തിയതിന് ശേഷം മാത്രമേ പൊടി തട്ടുന്ന ജോലികളിലേക്ക് കടക്കാവു, 
 
സോഫ പോലെ പൊടി ഉള്ളില്‍ അടിഞ്ഞിരിക്കുന്നവ വാക്വം ക്ലീനര്‍ ഉപയോഗിച്ച് മത്രമേ വൃത്തിയാക്കാവു. അത്തരം വസ്തുക്കളില്‍ തട്ടി പൊടി പൊടി പറത്തുന്നത് ഒഴിവാക്കണം. കുട്ടികള്‍ എപ്പോഴും ഉപയോഗിക്കുന്ന രോമപ്പാവകളുടെ കാര്യം പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നിശ്ചിത താപനിലക്ക് താഴെ ഈ ജീവിക്ക് ജീവിക്കാന്‍ സാധിക്കാത്തതിനാല്‍ ഫ്രിഡ്ജില്‍ വച്ച് പൊടിച്ചെള്ളിനെ നശിപ്പിച്ച ശേഷം മാത്രമേ ഇത് വൃത്തിയാക്കാവു. ഫര്‍ണിച്ചറുകള്‍ തുറക്കുമ്പോള്‍ നാരങ്ങനീര് ചേര്‍ത്ത് തുടക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

സവാളയിലെ കറുപ്പ് നിറത്തെ പേടിക്കണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

തണുപ്പുകാലത്ത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments