Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജിസ്റ്റ് ഡോക്ടര്‍ ടി ജേക്കബ്

ഇന്ത്യയില്‍ നാലാം തരംഗം ഉണ്ടാകില്ലെന്ന് വൈറോളജിസ്റ്റ് ഡോക്ടര്‍ ടി ജേക്കബ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 മാര്‍ച്ച് 2022 (10:09 IST)
മൂന്നാം തരംഗത്തോടെ കൊവിഡ് ഇന്ത്യയില്‍ അവസാനിച്ചുവെന്നും വ്യത്യസ്തമായ പുതിയ വകഭേദം വന്നില്ലെങ്കില്‍ നാലാം തരംഗം ഉണ്ടാകിലെന്നും പ്രശസ്ത വൈറോളജിസ്റ്റായ ഡോക്ടര്‍ ടി ജേക്കബ് പറഞ്ഞു. ഇദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആല്‍ഫ, ബീറ്റ, ഗാമ, ഒമിക്രോണ്‍ എന്നിവയില്‍ നിന്നും വ്യത്യസ്ഥമായ വകഭേദം വന്നാല്‍ മാത്രമേ നാലാം തരംഗം ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരയാനും ചിരിക്കാനും പ്രണയിക്കാനും വിരഹമനുഭവിക്കാനും കൊതിക്കുന്ന പെണ്ണുടല്‍; വ്യത്യസ്ത പ്രമേയവുമായി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ വീഡിയോ