Webdunia - Bharat's app for daily news and videos

Install App

മാസം 21 തവണ ശുക്ലവിസര്‍ജനം നടത്തിയാല്‍ കാന്‍സര്‍ തടയാം!

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (19:19 IST)
കാന്‍സര്‍ അഥവാ അര്‍ബുദം ഇന്ന് മനുഷ്യരുടെ പേടിസ്വപ്നമായ രോഗമാണ്. മരണനിരക്ക് പരിശോധിച്ചാല്‍ കാന്‍സര്‍ മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു.
 
മലയാളികള്‍ക്കിടയില്‍ അര്‍ബുദരോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നതായി ഏറെ പഠനങ്ങളില്‍ തെളിഞ്ഞതാണ്. എന്തായാലും കാന്‍സറിനെതിരായ പ്രതിരോധം ഫലപ്രദമായി സ്വീകരിച്ചില്ലെങ്കില്‍ അത് വലിയ ദോഷമാകും സമൂഹത്തിലുണ്ടാക്കുക.
 
പുരുഷന്‍‌മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദിവസവും ശുക്ലവിസര്‍ജ്ജനം നടത്തുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയുമെന്നാണ് പുതിയ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്.
 
ഒരു മാസം 21 തവണയില്‍ അധികം ശുക്ല വിസര്‍ജ്ജനം നടത്തുന്നവരില്‍ പ്രേസ്റ്റേറ്റ് കാന്‍സറിന്‍റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറും രതിമൂര്‍ച്ഛയും തമ്മിലുള്ള ബന്ധത്തെയാണ് ഇത് കാണിക്കുന്നത്.
 
ശുക്ലവിസര്‍ജനത്തിലൂടെ ബീജത്തിനൊപ്പം വിവിധ ഹോര്‍മോണുകളും പുറത്തുപോകുന്നതാണ് കാന്‍സര്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കുന്നതെന്നാണ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments