Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതവണ്ണം ഉള്ളവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമിതവണ്ണം ഉള്ളവരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
, ഞായര്‍, 11 ജൂണ്‍ 2023 (13:46 IST)
പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. ഇത് വിവിധ ശാരീരിക, മാനസിക ബുദ്ധിമുട്ടുകളിലേക്ക് നയിക്കും. അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ വരെ സ്വാധീനിക്കും. അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്വഭാവിക ഗര്‍ഭധാരണത്തിനു ബുദ്ധിമുട്ട് അുഭവപ്പെടും. 
 
സ്ത്രീകളിലും പുരുഷന്‍മാരിലും വന്ധ്യതയുമായി അമിതവണ്ണം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ അമിതഭാരം അണ്ഡോത്പാദനത്തെ തടസപ്പെടുത്തും. പുരുഷന്‍മാരില്‍ അമിതവണ്ണം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാര്‍ക്ക് ചോക്‌ളേറ്റ് ഹൃദ്രോഗത്തെ പ്രതിരോധിക്കുമോ