Webdunia - Bharat's app for daily news and videos

Install App

പുകവലിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കും പച്ചപപ്പായ !

Webdunia
ബുധന്‍, 16 ജനുവരി 2019 (17:35 IST)
പുകവലി ഒരു മോശം ശീലം തന്നെയാണ് ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ആർക്കും പ്രത്യേക വിവരണത്തിന്റെ ആവശ്യമില്ല. എന്നാൽ പുകവലിയുടെ ദോഷ ഫലങ്ങളെ കുറക്കാൻ നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം സുലഭമായി ലഭിക്കുന്ന ഒരു ഫലത്തിന് സാധിക്കും.
 
പപ്പായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് പച്ചക്കും വേവിച്ചും, പഴമായും എല്ലാം നമ്മൾ കഴിക്കാറുണ്ട്. ഏതു രീതിയിൽ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണകരം തന്നെ. എന്നാൽ പച്ച പപ്പായ കഴിക്കുന്നതാണ് പുകവലിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുക.   


 
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംഷം പുറംതള്ളൻ പപ്പായക്ക് പ്രത്യേക കഴിവാണുള്ളത്. ഇത് നിക്കോട്ടിൻ അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു. ക്യാൻസർ വരുന്നതിനുള്ള സാധ്യത ഇതിലൂടെ കുറക്കാനാകും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കരൾ രോഗങ്ങളിൽനിന്നും സംരക്ഷണം നൽകും.
 
വൈറ്റമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് പപായ. പൊട്ടാസയവും പപ്പായയയിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മക്കുള്ള ഉത്തമ പരിഹാരമാണ് പച്ച പപ്പായ എന്ന് പറയാം. പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ടോൺസ്‌ലൈറ്റിസ് വരതിരിക്കാൻ സഹായിക്കും.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം

ആണുങ്ങള്‍ക്ക് ഈ നാല് പഴങ്ങള്‍ വയാഗ്രയുടെ ഗുണം ചെയ്യും!

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്

പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

അടുത്ത ലേഖനം
Show comments