Webdunia - Bharat's app for daily news and videos

Install App

വായ നന്നായി വൃത്തിയാക്കുന്നില്ലെ? പല്ലിനെ മാത്രമല്ല ഹൃദയത്തെയും ബാധിക്കാം

Webdunia
ചൊവ്വ, 21 മാര്‍ച്ച് 2023 (18:47 IST)
വായ വൃത്തിയായി സൂക്ഷിക്കാത്തത് പല്ലുകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ. കൃത്യമായി വായയുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ അത് വായയ്ക്കുള്ളിൽ ആസിഡ് നിർമിക്കുന്ന ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുകയും അത് പല്ലിന് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
 
മാത്രമല്ല് ഈ ബാക്ടീരിയകൾ ശരീരത്തിലെ രക്തനാഡികളിലൂടെ സഞ്ചരിക്കാനും ക്രമേണ രക്തനാഡികളെയും ഹൃദയത്തിൻ്റെ വാൽവുകളെയും ബാധിക്കുകയും ചെയ്യും. രക്തം കട്ടപിടിക്കുക. ഹൃദയത്തിൻ്റെ ഉള്ളിലെ പാളികളിൽ പൊള്ളലേൽപ്പിക്കുക, സ്ട്രോക്ക് എന്നിവയ്ക്ക് ഈ ബാക്ടീരിയകളുടെ പ്രവർത്തനം കാരണമാകും.അതിനാൽ തന്നെ വാൽവ് സർജറി കഴിഞ്ഞവർ വായയുടെ ആരോഗ്യത്തെ പറ്റി അറിയാൻ ഡെൻ്റിസ്റ്റിൻ്റെ സേവനം തേടുന്നത് നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യായാമം ചെയ്യുന്നത് അമിത ചിന്ത ഒഴിവാക്കാന്‍ സഹായിക്കും

പ്രമേഹത്തെ വരുതിയിലാക്കുന്ന പൂക്കൾ ഏതൊക്കെയെന്ന് അറിയാമോ?

International Nurses Day 2025 : ഇന്ന് ലോക നഴ്‌സസ് ദിനം, ഇക്കാര്യങ്ങള്‍ അറിയണം

Pooping: ദിവസവും ടോയ്‌ലറ്റില്‍ പോകണോ?

അരമണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക; ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അറിയാന്‍

അടുത്ത ലേഖനം
Show comments